mohanlal says about jagathi sreekumar<br />മോഹന്‍ലാലും ജഗതിയും ഒന്നിച്ച ഒരുപാട് സിനിമകളുണ്ടെങ്കിലും കിലുക്കം എന്ന ഒരൊറ്റ സിനിമ മതി ഇവര്‍ തമ്മിലുള്ള കോമ്പിനേഷനെ വിലയിരുത്താന്‍. കിലുക്കത്തിലെ പലരംഗങ്ങളിലും ലാലിനെ കടത്തിവെട്ടുന്ന പെര്‍ഫോമന്‍സായിരുന്നു ജഗതിയുടേത്. <br />#Mohanlal
